Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sivagiri Madam

പി​ന്നാ​ക്ക സ​മു​ദാ​യ അം​ഗ​ങ്ങ​ളെ ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​പ്പി​ക്ക​ണം: ശി​വ​ഗി​രി​മ​ഠം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രെ ജ​​​യ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ശി​​​വ​​​ഗി​​​രി മ​​​ഠം.

വ​​​ർ​​​ക്ക​​​ല ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ലെ ഗു​​​രു സ​​​മാ​​​ധി​​​യി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ശി​​​വ​​​ഗി​​​രി മ​​​ഠം ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ലെ സ്വാ​​​മി​​​മാ​​​രു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക്കി​​​ടെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ന് പ​​​രി​​​ഗ​​​ണ​​​ന വേ​​​ണം എ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കു ജ​​​യ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്നു രാ​​​ഹു​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​താ​​​യും ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ​​​സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ച്ചി​​​ദാ​​​ന​​​ന്ദ സ്വാ​​​മി പി​​​ന്നീ​​​ട് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൊ​​​ല്ല​​​ത്ത് ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു- മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ശി​​​വ​​​ഗി​​​രി മ​​​ഠം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് എം​​​പി തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ സം​​​ഘം ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സ്വീ​​​ക​​​രി​​​ച്ചു. മ​​​ഹാ​​​സ​​​മാ​​​ധി​​​യി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം ഗു​​​രു​​​വി​​​നെ ഗാ​​​ന്ധി​​​ജി​​​യും ടാ​​​ഗോ​​​റും വ​​​ന്നു​​​ക​​​ണ്ട വൈ​​​ദി​​​ക മ​​​ഠ​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. ഇ​​​തി​​​നു​​​ശേ​​​ഷം ശാ​​​ര​​​ദാ​​​മ​​​ഠം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

Latest News

Corehub Up